നവതി ആഘോഷം മാറ്റി

നവതി ആഘോഷം മാറ്റികൊട്ടിയൂർ: പെരുമാള്‍ സേവാസംഘം സ്ഥാപകന്‍ കെ. കുഞ്ഞിരാമ​ൻെറ നവതി ആഘോഷം മാറ്റി. കോവിഡ്‌ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്‌ മേയ്‌ ഒമ്പതിന് കൊട്ടിയൂരില്‍ നിശ്ചയിച്ചിരുന്ന നവതി ആഘോഷമാണ്​ മറ്റൊരറിയിപ്പുവരെനീട്ടിവെച്ചതായി പെരുമാൾ സേവാസംഘം ഭാരവാഹികൾ അറിയിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.