മട്ടന്നൂർ: വാക്‌സിന്‍ ചലഞ്ചില്‍ കെ.എം.സി.എസ്.യു മട്ടന്നൂര്‍ നഗരസഭ യൂനിറ്റ് അംഗങ്ങളുടെ മാസശമ്പളത്തിൻെറ 20 ശതമാനം തുക അടക്കുന്നതിനുള്ള സമ്മതപത്രം യൂനിറ്റ് സെക്രട്ടറി ജയപ്രകാശ് പന്തക്ക നഗരസഭ സെക്രട്ടറിക്ക് കൈമാറി. നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, എച്ച്.ഐ രാഗേഷ് പാലേരിവീട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.