വിദേശ മദ്യം പിടികൂടി

വിദേശ മദ്യം പിടികൂടിപെരിങ്ങത്തൂർ: മേക്കുന്നിനടുത്ത് വീട്ടുപരിസരത്തുനിന്ന്​ വാഷും കർണാടക മദ്യവും ചൊക്ലി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മേക്കുന്ന് കുന്നുമ്മൽ ഷാജിയെ അറസ്​റ്റ്​ ചെയ്തു. ചൊക്ലി എസ്.ഐ മുഹമ്മദി​ൻെറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ് റെയ്ഡ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.