മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. യു.പി സ്‌കൂളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ കോവിഡ് പരിശോധന നടക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണം ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ആശുപത്രിയില്‍ ഒ.പിയില്‍ വന്നവരും കൂട്ടിരിപ്പുകാരും 45 വയസ്സിനു താഴെയുള്ള ആള്‍ക്കൂട്ടത്തില്‍ സജീവമായവര്‍, തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിലും ഡ്യൂട്ടിയിലും പങ്കെടുത്തവര്‍, കണ്ടെയ്ൻമൻെറ് സോണിലും ക്ലസ്റ്റര്‍ സോണിലും ഉള്ളവര്‍ എന്നിവർക്ക് പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.