കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

മട്ടന്നൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡൻറ്​ കെ.വി. മിനി, വൈസ് പ്രസിഡൻറ്​ അനില്‍കുമാര്‍, സ്​ഥിരം സമിതി ചെയര്‍മാന്‍മാര്‍, സെക്രട്ടറി അനില്‍കുമാര്‍, ഡോ. രജിഷ, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.