പഴയങ്ങാടി: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയപ്പോൾ രാമപുരത്ത് റോഡ് താഴ്ന്നു. രാമപുരം പാലത്തിനടുത്തായി റോഡിൻെറ മധ്യഭാഗം താഴ്ന്നതോടെ വാഹനങ്ങൾക്ക് അപകട ഭീഷണിയായി. വലിയ വാഹനങ്ങൾ പോവുമ്പോൾ വൻ ശബ്ദമുണ്ടാകുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. അറ്റകുറ്റപ്പണിക്ക് ശേഷം താഴ്ന്ന ഭാഗങ്ങൾ വ്യാഴാഴ്ച പുലർെച്ചയുണ്ടായ മഴയിലാണ് കൂടുതൽ താഴ്ന്നത്. അപകട ഭീഷണിയൊഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.