പയ്യന്നൂർ: ലോകസിനിമയിലെ എക്കാലത്തെയും ശ്രദ്ധേയങ്ങളായ 10 ക്ലാസിക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഓപണ്‍ ഫ്രെയിമിൻെറ ക്ലാസിക് ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച പയ്യന്നൂരിൽ തുടക്കമാവും. പരമ്പരയിലെ അഞ്ചാമത്തെ മേളയാണ് 16 മുതല്‍ 25 വരെ പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം. എല്ലാ ദിവസവും വൈകീട്ട് 6.30നാണ് ചലച്ചിത്രപ്രദര്‍ശനം. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.