ഗതാഗതം നിരോധിച്ചു

കണ്ണൂർ: ആറളം -വീര്‍പ്പാട് -ഇടവേലി -അത്തിക്കല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 19 മുതല്‍ മേയ് 25 വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ചെടിക്കുളം വഴി വീര്‍പ്പാട് പോകേണ്ട വാഹനങ്ങള്‍ തോട്ടമ്മല്‍ -അമ്പലക്കണ്ടി റോഡ് വഴി പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.