ബോട്ടിൽ ബൂത്ത് നൽകി

ശ്രീകണ്ഠപുരം: ഏരുവേശി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ക്ലീൻസിറ്റി ഗ്രീൻസിറ്റി പദ്ധതിയുയുടെ ഭാഗമയി ചെമ്പേരിയിലെ അധ്യാപക സംഘടനയായ 'സീറ്റ്' മാർക്കറ്റിൽ സ്ഥാപിക്കുന്നതിനായി ബോട്ടിൽ ബൂത്ത് നൽകി. സീറ്റ് പ്രസിഡൻറ്​ ജോസ് മേമടം പഞ്ചായത്ത് പ്രസിഡൻറ്​ ടെസ്സി ഇമ്മാനുവലിന് ബോട്ടിൽ ബൂത്ത് കൈമാറി. പഞ്ചായത്തംഗം മോഹനൻ മൂത്തേടൻ, സീറ്റ് ഭാരവാഹികളായ സി.ഡി. സജീവ്, ഇമ്മാനുവൽ ജോർജ്, ഷാജി വർഗീസ്, മാത്യു ജോസഫ്, ഷൈബി കുഴിവേലിപ്പുറം, ബാബുകുട്ടി ജോർജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.