ബര്‍ണശ്ശേരി: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടന്നപ്പാലം മുതല്‍ മുള്ളങ്കണ്ടിപ്പാലം വരെയുള്ള ഭാഗങ്ങളിലും ചാലിക്കാവ് ട്രാന്‍സ്‌ഫോമര്‍ പരിധിയിലും ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറു മണി വരെ . ഏച്ചൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുറത്തീല്‍, പഞ്ചായത്ത് കിണര്‍, കനാല്‍ പാലം, എ.ആര്‍.കെ കോംപ്ലക്‌സ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.