അഞ്ചരക്കണ്ടി: കാവിന്മൂല ഗാന്ധി സ്മാരക വായനശാല ആൻഡ് കെ.സി.കെ.എൻ ലൈബ്രറി കായിക വേദിയുടെ ആഭിമുഖ്യത്തിൽ മറഡോണ അനുസ്മരണ സൗഹൃദ നടന്നു. പരിപാടിയുടെ ഉദ്ഘാടനം യുവജനവേദി കോഒാഡിനേറ്റർ കെ.വി. മിഥുൻ മോഹൻ കിക്കോഫ് ചെയ്തു. അനുസ്മരണ പ്രഭാഷണവും വിജയികൾക്കുള്ള മെഡലും പി.പി. മനോജ് നിർവഹിച്ചു. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അഭിലാഷ് വെള്ളങ്കാട്ട് നൽകി. വി. മധുസൂദനൻ, ആകാശ്, പി.വി. ജിഷ്ണു, ടി.വി. അബ്ദുൽ നാഫി, പി.വി. സിദ്ധാർഥ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.