പരിപാടികൾ ഇന്ന്​

കണ്ണൂർ ജവഹർ ഓഡിറ്റോറിയം: കെ.എസ്.യു നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനം -ഉദ്​ഘാടനം കെ. സുധാകരൻ എം.പി 3.00 കണ്ണൂർ ഡി.സി.സി ഒാഫിസ്​: യു.ഡി.എഫ് നേതൃയോഗം 11.00 തലശ്ശേരി തിരുവങ്ങാട്​ സ്​പോർട്ടിങ്​ യൂത്ത്​സ്​ ലൈബ്രറി: ടി.കെ. അനിൽ കുമാറി​ൻെറ ഞാൻ വാഗ്​ഭടാനന്ദൻ പുസ്​തക ചർച്ച -അവതരണം അസി.പ്രഫ. എൻ. ലിജി 5.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.