മൂര്യാട് ഉസ്താദ് അനുസ്മരണം

ഇരിക്കൂർ: റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ മൂര്യാട് ഹംസ മുസ്​ലിയാർ അനുസ്മരണവും പ്രാർഥന സദസ്സും നടത്തി. ആറ്റക്കോയ തങ്ങൾ ഉദ്​ഘാടനം ചെയ്തു. കെ. അബ്​ദുൽ സലാം ഫൈസി അധ്യക്ഷത വഹിച്ചു. എം. അബ്​ദുല്ല ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. അബ്​ദുസലാം ഇരിക്കൂർ, പി. മുസ്തഫ മൗലവി, പി.കെ. മുസമ്മിൽ മൗലവി, കെ.എ. മുഹമ്മദ് ദാരിമി, സൈഫുദ്ദീൻ തങ്ങൾ, മുനീർ കുന്നത്ത്, ടി.സി. ശംസുദ്ദീൻ മൗലവി, ഒ.സി. ഉമർ ബാഖവി, കെ.പി. മുജീബ് ഫൈസി, കെ.പി. മുഹമ്മദലി അൽ ഖാസിമി, അബ്​ദുറഹ്മാൻ ദാരിമി, ഇസ്മായിൽ ദാരിമി, ഫിർദൗസ് ഫൈസി ഇർഫാനി, കെ. മുഹമ്മദലി ദാരിമി, സി.എച്ച്. മുസ്തഫ മൗലവി, റിയാസ് മൗലവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.