ഇ.എസ്.ഐ ഹാജർ മാനദണ്ഡത്തിൽ ഇളവനുവദിക്കണം -എ.ഐ.ടി.യു.സി

കണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ ഇ.എസ്.ഐയുടെ ഹാജർ മാനദണ്ഡത്തിൽ ഇളവ് നൽകി തൊഴിലാളികൾക്ക് ചികിത്സയും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ കെ.ടി. ജോസ്​ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ റിപ്പോർട്ട്​ അവതരിപ്പിച്ചു. സി. രവീന്ദ്രൻ, എം. ഗംഗാധരൻ, അഡ്വ.വി. ഷാജി, എൻ. ഉഷ, കെ. കരുണാകരൻ, എം. അനിൽകുമാർ, എ. കൃഷ്ണൻ, കെ. ഷാജി, ടി. നാരായണൻ, പി. രാജേഷ്, കെ. ബാബുരാജ്, എൻ. പ്രസാദ്, യു. സഹദേവൻ, എ. മഹീന്ദ്രൻ, കെ.എം. ഗിരീശൻ, ടി.കെ. സുരേഷ്ബാബു, ടി. അശോകൻ, ഇ.വി. കുമാരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.