ധർണ നടത്തി

ചക്കരക്കല്ല്​: വയറിങ് തൊഴിലാളികളെ വഴിയാധാരമാക്കരുത്, നിലവിലുള്ള ലൈസൻസ് സമ്പ്രദായം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വയറിങ്​ തൊഴിലാളികൾ ചക്കരക്കല്ല്​ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ . സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.കെ.സതീശൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.