കര്‍ഷക സമരത്തിന് ഐക്യദാർഢ്യം

കേളകം: പ്രഖ്യാപിച്ച് സീനിയര്‍ സിറ്റിസണ്‍ ഫോറം കേളകം യൂനിറ്റ് ടൗണില്‍ പ്രകടനം നടത്തി. പ്രസിഡൻറ്​ പി.കെ. മോഹനന്‍, എം.വി. പാവുണ്ണി, പി.പത്മനാഭന്‍, ടി.എസ്. ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പുരോഗമന കലാസാഹിത്യ സംഘം കേളകം യൂനിറ്റ് സംഘടിപ്പിച്ച പരിപാടിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.