തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളജിൽ പഠിക്കുന്ന പാവപ്പെട്ട ഒരു വിദ്യാർഥിക്ക് മുസ്ലിം സർവിസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാപ്ടോപ് നൽകി. തലശ്ശേരി എം.എസ്.എസ് ഒാഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് . പ്രഫ. എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. എൻജിനീയർ പി. അബ്ദുൽ റസാഖ്, പി.എം. ബഷീർ, എൻജിനീയർ കെ. മമ്മൂട്ടി, എം.എസ്. ആസാദ് എന്നിവർ സംസാരിച്ചു. ബി.ടി. കുഞ്ഞു സ്വാഗതവും എം. സക്കരിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.