ശ്രീകണ്ഠപുരം: സംസ്ഥാന സർക്കാറിൻെറ ഇ-ആശ പദ്ധതിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം ആശ വർക്കർമാർക്കുവേണ്ടി നടത്തുന്ന കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. മയ്യിൽ അരിമ്പ്ര അക്ഷയ കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. റോബർട്ട് ജോർജ് നിർവഹിച്ചു. മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഇ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പി.ആർ.ഒ ഇ.വി. ഉമേഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് െഡവലപ്മൻെറ് ഓഫിസർ ആർ. അബു മുഖ്യാതിഥിയായി. പി. പത്മിനി, കെ. ശ്രീകല എന്നിവർ സംസാരിച്ചു. മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേസി മാത്യു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.