ചക്കരക്കല്ല്: എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രക്ക് ഏച്ചൂരിൽ ഇന്ന് സ്വീകരണം നൽകുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുണ്ടേരി, കമ്പിൽ, അഞ്ചരക്കണ്ടി മേഖലയുടെ സ്വീകരണമാണ് ഉച്ചക്ക് രണ്ടിന് സി.ആർ ഓഡിറ്റോറിയത്തിൽ നടക്കുക. സിദ്ദീഖ് ഫൈസിയുടെ അധ്യക്ഷതയിൽ മാണിയൂർ അഹ്‌മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.വി. സിദ്ദീഖ് ഫൈസി വെണ്മണൽ, കെ.പി. മുഹമ്മദ് ഹാജി ഓടക്കാട്, സി.പി. അബ്ദുല്ല ഫൈസി, എൻ.കെ. ജമീൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.