കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

പേരാവൂർ: കാര്‍ഷികവിളകള്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. തെറ്റുവഴി സ്വദേശി പനയ്ക്കല്‍ ബിജുവി​ൻെറ വീട്ടുപറമ്പിലുള്ള കൃഷിവിളകളാണ് കഴിഞ്ഞരാത്രി നശിപ്പിച്ചത്. കപ്പ, ചേന, ചേമ്പ് തുടങ്ങിയ വിളകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്ത് കാട്ടുപന്നി ശല്യം വര്‍ധിച്ചിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.