പട്ടാമ്പി: റിയൽ ഹൈപ്പർ മാർക്കറ്റിൻെറ 11ാമത് ഷോറും പട്ടാമ്പി സ്പേസ് ഷോപ്പിങ് കോംപ്ലക്സിൽ ശനിയാഴ്ച രാവിലെ 10.30ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, കിരാത മൂർത്തി നമ്പൂതിരിപ്പാട് (അണ്ടലാടിമന) എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. പട്ടാമ്പി മുനിസിപ്പൽ ചെയർപേഴ്സൻ ഒ. ലക്ഷ്മി കുട്ടി, പട്ടാമ്പി മുനിസിപ്പൽ വൈസ് ചെയർമാൻ ടി.പി. ഷാജി എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പത്ത് ദിവസങ്ങളിൽ ഓരോ ദിവസം നറുക്കെടുപ്പിലൂടെ ഓരോ സമ്മാനം നൽകും. ബമ്പർ സമ്മാനമായി ഒരു പവൻ സ്വർണ നാണയം നൽകുമെന്നും മാനേജിങ് പാർട്ണർ അറിയിച്ചു. തൃശൂർ ജില്ലയിലെ ശക്തൻ, പട്ടാമ്പി, വളാഞ്ചേരി, എടപ്പാൾ, ചെറുവത്തൂർ, കണ്ണൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിലാണ് മറ്റു ബ്രാഞ്ചുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.