കണ്ണൂർ: വനിത-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സമ്പുഷ്ട കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും പോഷകക്കുറവ് പരിഹരിക്കാൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ന്യൂട്രീഷൻ ക്ലിനിക്ക് തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജിഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ നിസാർ വായിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സി. ദിവ്യ സ്വാഗതവും ആയിഷക്കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.