ധര്‍മശാല: റെഡ് സ്റ്റാര്‍, ലാസര്‍ ബോര്‍ഡ്, ഇരുമ്പുകല്ലിന്‍ തട്ട്, ആന്തൂര്‍ കാവ്, കമ്പില്‍ കടവ്, കൊവ്വല്‍, കനകാലയം, കന്നുംപുറം ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . വേങ്ങാട്: കുണ്ടുകണ്ടം ചാല്‍, ഹെല്‍ത്ത് സൻെറര്‍, എവര്‍ഷൈന്‍ എന്നീ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 വരെയും ആമ്പിലാട്, കിണര്‍, ദേശബന്ധു എന്നീ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയും . വളപട്ടണം: വളപട്ടണം റെയിൽവേ സ്റ്റേഷന് പരിസരം, വളപട്ടണം ബി.എസ്.എന്‍.എല്‍, സ്റ്റേഷന് റോഡ്, തങ്ങള്‍വയല്‍, മന്ന, മായിച്ചന്‍കുന്നു, ഷാലിമാര്‍, ആന്ധ്ര കോളനി, പൊലീസ് സ്റ്റേഷന് പരിസരം എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ . ചൊവ്വ: എടക്കാട് വില്ലേജ് ഓഫിസ്, ഹോളി പ്രോപ്‌സ്, 18 ഡ്രീം വില്ല, സൂര്യനഗര്‍, ചിറക്കുതാഴെ, കെ.വി.ആര്‍ പരിസരം, അതിരകം, മയ്യാലപീടിക, എടചൊവ്വ, എടചൊവ്വ യു.പി സ്‌കൂള്‍, അതിരകം, ഹോമിയോ ഡിസ്‌പെന്‍സറി എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ . തയ്യില്‍: നീര്‍ച്ചാല്‍ സ്‌കൂള്‍, ഞാലുവയല്‍, ആസാദ് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ . കോടിയേരി: ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുന്നോല്‍മഠം ഒന്ന്, പുന്നോല്‍ മഠം രണ്ട്, താഴെ വയല്‍, കേബിള്‍ ഒന്ന്, കേബിള്‍ രണ്ട്, കരീക്കുന്ന്, അച്ചുകുളങ്ങര, പാറാല്‍ ഒന്ന്, പാറാല്‍ രണ്ട് എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് രണ്ട് വരെ ഭാഗികമായി . പാടിയോട്ടുചാല്‍: വാവല്‍മട, ഹാജിമുക്ക്, പട്ടുവം, കറുവാടകം എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.