കർഷക സമരത്തിന് വ്യാപാരികളുടെ ഐക്യദാർഢ്യം

തലശ്ശേരി: കർഷകർ നടത്തുന്ന പ്രതിരോധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ് സ്​റ്റാൻഡ് പരിസരത്ത് ഐക്യദാർഢ്യ സദസ്സ്​ സംഘടിപ്പിച്ചു. ജില്ല ജോ. സെക്രട്ടറി കെ.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.കെ. സഹദേവൻ അധ്യക്ഷത വഹിച്ചു. സുരാജ് ചിറക്കര, കെ. കാസിം എന്നിവർ സംസാരിച്ചു. കിഴക്കയിൽ പ്രകാശൻ സ്വാഗതവും സി.പി.എം. നൗഫൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.