കണ്ണൂർ: പട്ടികജാതി, വർഗ വിഭാഗം ചെറുകിട കച്ചവടക്കാർക്കും സംരംഭകർക്കും വികസന നയം പ്രഖ്യാപിക്കണമെന്ന് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് വെൽഫെയർ അസോസിയേഷൻ ഫോർ എസ്.സി, എസ്.ടി (െഎ.സി.ഡബ്ല്യു.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി, വർഗ വികസന കോർപറേഷൻ പുനഃസംഘടിപ്പിച്ച് പ്രഫഷനൽ സ്ഥാപനമായി മാറ്റി സംരംഭകന് ആവശ്യമായ മൂലധനവും സാേങ്കതിക സഹായവും നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ഭാരവാഹികളായി സി. രാജീവൻ (പ്രസി.), പി.പി. ശ്രീജിത്ത് (സെക്ര.), വി.പി. വിനീത, ശ്രീദേവി ഉത്രാടം (വൈസ് പ്രസി.), എൻ. തമ്പാൻ, അംജത്ത് കുറുവ (ജോ. സെക്ര.), കെ. മോഹനൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. പടങ്ങൾ -rajeevan presi. -സി. രാജീവൻ (പ്രസി.) sreejith sec. -പി.പി. ശ്രീജിത്ത് (സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.