എസ്.എസ്.എഫ് കരിയാട് സെക്ടർ കൗൺസിലും പള്ളികുനി സെക്ടർ പ്രഖ്യാപനവും

പെരിങ്ങത്തൂർ: സമാപിച്ചു. യൂനിറ്റുകളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ പങ്കെടുത്ത പരിപാടി എസ്.വൈ.എസ് ജില്ല സെക്രട്ടറി മുനീർ നഈമി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.ആർ. കുഞ്ഞുമുഹമ്മദ് വിഷയാവതരണം നടത്തി. പുതുതായി രൂപവത്​കരിച്ച പള്ളിക്കുനി സെക്ടർ പ്രഖ്യാപനം എസ്.ബി.പി. തങ്ങൾ നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് സർക്കിൾ നേതാക്കളായ അലി ഒളവിലം, സിദ്ദീഖ് അശ്റഫി, റഹീം മാസ്​റ്റർ, ശുഐബ് സഖാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.