പ്രവർത്തക കൗൺസിൽ യോഗം

പെരിങ്ങത്തൂർ: വെൽഫെയർ പാർട്ടി കൂത്ത്പറമ്പ് മണ്ഡലം പെരിങ്ങത്തൂർ ശാന്തിനികേതനിൽ ചേർന്നു. പാർട്ടി കണ്ണൂർ ജില്ല സമിതി അംഗം കെ. നിയാസ്​ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം മുനീബ് കാരക്കുന്ന് ഉദ്​ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കൂത്ത്പറമ്പ് മണ്ഡലം സെക്രട്ടറി മുഹമ്മദ് ആരാമം മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: അബ്​ദുറഹ്മാൻ എലാങ്കോട് (പ്രസി), കെ.കെ. അസ്​ലം (സെക്ര), ബേനസീർ കരിയാട് (ട്രഷ.) കെ.കെ. അസ്​ലം സ്വാഗതവും കെ. നിയാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.