സുരക്ഷ കണ്ണാടി സ്ഥാപിച്ചു

ചൊക്ലി: അപകടഭീഷണി നിലവിലുള്ള കാഞ്ഞിരത്തിൻകീഴിലെ വൈദ്യുതി ഓഫിസിനു സമീപം . ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. രമ്യ ഉദ്ഘാടനംചെയ്​തു. വി. ഉദയൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. 'കാഞ്ഞിരം ​െഗയ്സ്' കൂട്ടായ്മയാണ് സുരക്ഷ കണ്ണാടി സ്ഥാപിക്കാനായി മുന്നിട്ടിറങ്ങിയത്. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.കെ. ഖാലിദ്, നിഖിൽ, കൂട്ടായ്മ ഭാരവാഹികളായ സി.കെ. ജവാസ്, അജ്മൽ അജ്‌വ, ഇ. റിഹാജ്, റഷീദ് സ്നേഹതീരം, മുനീർ നജാത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.