വൈദ്യുതി മുടങ്ങും

തലശ്ശേരി: സെക്​ഷന്‍ പരിധിയിലെ എസ്.എസ് റോഡ്, റെയിൽവേ സ്​റ്റേഷന്‍, ടി.സി മുക്ക്, ഐഡിയല്‍ ടവര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ . ചൊവ്വ: സെക്​ഷന്‍ പരിധിയിലെ എടക്കാട് വില്ലേജ് ഓഫിസ് പരിസരം, ഹോളി ക്രോപ്‌സ്, കല്യാണ്‍, ചിറക്കുതാഴെ, സൂര്യനഗര്‍, കെ.വി.ആര്‍ പരിസരം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ആറുവരെ . ചക്കരക്കല്‍: സെക്​ഷന്‍ പരിധിയിലെ ഇരിവേരി കനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . ഏച്ചൂര്‍: സെക്​ഷന്‍ പരിധിയിലെ ടിപ് ടോപ്പ്, പുറവൂര്‍, ചങ്ങലാട്ട്, വില്ലേജ് മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.