വൈദ്യുതി മുടങ്ങും

ധർമശാല: സെക്​ഷന്‍ പരിധിയിലെ ധർമശാല, എൻജിനീയറിങ്​ കോളജ്, എലൈറ്റ് കമ്പനി, മലബാര്‍ വുഡ്, അരുണ വുഡ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . ശിവപുരം: സെക്​ഷന്‍ പരിധിയിലെ ശിവപുരം, വെമ്പടി, കോളാരി, പാങ്കളം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . മാതമംഗലം: സെക്​ഷനിലെ പറവൂര്‍, മൂടേങ്ങ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.