ലീഗ്-ബി. ജെ.പി അംഗങ്ങളുടെ വോട്ട് അസാധുവായി.

ഇരിട്ടി: ഇരിട്ടി നഗരസഭ അധ്യക്ഷ- ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ രണ്ട്​ ലീഗ് കൗൺസിലർമാരുടെയും ഒരു ബി.ജെ.പി കൗൺസിലറുടെയും വോട്ട് അസാധുവായി. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ലീഗിലെ പി.കെ. ബൽക്കിസി​ൻെറയും ബി.ജെ.പിയിലെ വിജയലക്ഷ്മിയുടെ വോട്ടും വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ലീഗിലെ ബഷീർ കുഞ്ഞിപറമ്പത്തി​ൻെറയും വോട്ടാണ് അസാധുവായത്. വോട്ടിലെ കുറവ് നഗരസഭ ഭരണത്തെ കാര്യമായി ബാധിക്കാത്തത് യു.ഡി.എഫിന് ആശ്വാസമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.