സുഗതകുമാരി അനുസ്മരണം

ഇരിട്ടി: അന്തരിച്ച കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരമർപ്പിച്ച് ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി നഗരസഭ കൗൺസിലർ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡൻറ്​ കെ. സുരേശൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.