ലീഡർ അനുസ്മരണം

മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ ചരമവാർഷികം ആചരിച്ചു. വൈസ് പ്രസിഡൻറ്​ പി.പി. അനന്തൻ അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, സത്യൻ കേളോത്ത്, കെ. സുരേഷ്, കെ.വി. ഹരീന്ദ്രൻ, ഷാംജിത്ത് പാറക്കൽ, പി.പി. ആശാലത, പി.പി. വിനോദൻ, പായറ്റ അരവിന്ദൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.