കെ. കരുണാകരൻ അനുസ്മരണം

ഇരിക്കൂർ: ലീഡർ കെ. കരുണാകരൻ ചരമവാർഷികാചരണത്തി​ൻെറ ഭാഗമായി ഇരിക്കൂർ ഇന്ദിര ഭവനിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം വൈസ് പ്രസിഡൻറ്​ എ.എം. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റി നടത്തി. ജിനേഷ് കല്യാട് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.