ഏഴോം പഞ്ചായത്ത്​ അംഗങ്ങളുടെ സത്യപ്രതിജ്ഞ

പഴയങ്ങാടി: ഏഴാം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14 അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടത്തി. വരണാധികാരി കുന്നത്ത് ജിഗീഷ് മുതിർന്ന അംഗം എൻ. ഗോവിന്ദന്​ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 13 അംഗങ്ങൾക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.