ലീഗ് പ്രകടനത്തിനുനേരെ ആക്രമണം

ഉരുവച്ചാൽ: മെരുവമ്പായിയിൽ . നാലുപേർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശി. യു.ഡി.എഫ് പ്രവർത്തകരായ ആബിദ് (25), റസൽ (23), ഫാറൂഖ് (25), നസീർ (19) എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട്​ അഞ്ചോടെയാണ് സംഭവം. യു.ഡി.എഫ് സ്ഥാനാർഥി നൗഫൽ മാസ്​റ്ററുടെ വിജയാഹ്ലാദപ്രകടനം നടത്തവെ എസ്​.ഡി.പി.ഐ പ്രവർത്തകർ അക്രമം നടത്തുകയായിരുന്നുവെന്ന്​ ലീഗ്​ പ്രവർത്തകർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.