Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലീഗ് പ്രകടനത്തിനുനേരെ...

ലീഗ് പ്രകടനത്തിനുനേരെ ആക്രമണം

text_fields
bookmark_border
ഉരുവച്ചാൽ: മെരുവമ്പായിയിൽ . നാലുപേർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശി. യു.ഡി.എഫ് പ്രവർത്തകരായ ആബിദ് (25), റസൽ (23), ഫാറൂഖ് (25), നസീർ (19) എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട്​ അഞ്ചോടെയാണ് സംഭവം. യു.ഡി.എഫ് സ്ഥാനാർഥി നൗഫൽ മാസ്​റ്ററുടെ വിജയാഹ്ലാദപ്രകടനം നടത്തവെ എസ്​.ഡി.പി.ഐ പ്രവർത്തകർ അക്രമം നടത്തുകയായിരുന്നുവെന്ന്​ ലീഗ്​ പ്രവർത്തകർ പറഞ്ഞു.
Show Full Article
TAGS:
Next Story