സ്പിന്നിങ്​ മിൽ സമരം നൂറാം ദിനത്തിലേക്ക്; കടകളടച്ച് ഐക്യദാർഢ്യം

മാഹി: പള്ളൂർ സ്പിന്നിങ്​ മിൽ സമരത്തി​ൻെറ 100ാം ദിവസമായ ഡിസംബർ 15ന് സംയുക്ത സമരസമിതി നടത്തുന്ന പ്രതിഷേധസമരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ മാഹിയിലെ വ്യാപാരികൾ രാവിലെ എട്ടു മുതൽ 11 വരെ കടകൾ അടക്കുമെന്ന് ചെയർമാൻ കെ.കെ. അനിൽകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.