എൽ.ഡി.എഫ്​ തെര​ഞ്ഞെടുപ്പ്​ യോഗം

പയ്യന്നൂർ: കേരളം കണ്ട ഏറ്റവും വലിയ വിജയമാണ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ കാത്തിരിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്​റ്റർ പറഞ്ഞു. എൽ.ഡി.എഫ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം. രാമകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. സി. കൃഷ്​ണൻ എം.എൽ.എ, കെ.പി. പ്രശാന്ത്, വി. നാരായണൻ, വി. കുഞ്ഞികൃഷ്​ണൻ, കെ.വി. ബാബു, ശശി വട്ടക്കൊവ്വൽ, കെ.വി. ലളിത, പി. ജയൻ, ടി.സി.വി. ബാലകൃഷ്​ണൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.