വനിത സംഗമം

മയ്യിൽ: ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ്​ ഗ്രന്ഥാലയം വനിതവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെംബർ ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. കെ.ടി. സരോജിനി അധ്യക്ഷത വഹിച്ചു. സി. മുരളി, വി.വി. രേഷ്മ, ടി. ശ്രീജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.