യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം

ഇരിട്ടി: കൃഷിക്കാര്‍ രാഷ്​ട്രീയം മറന്ന് നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്ന്​ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. മുഴക്കുന്ന് പഞ്ചായത്ത് കാക്കയങ്ങാട്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഒ. ഹംസ അധ്യക്ഷത വഹിച്ച​​ു. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്, സണ്ണി ജോസഫ് എം.എൽ.എ, രഞ്ചിത്ത് മാര്‍ക്കോസ്, വി.എ. നാരായണന്‍, സജീവ് ജോസഫ്, എം.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.