സസ്പെൻഡ് ചെയ്തു

ഇരിക്കൂർ: പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന്​ ഇരിക്കൂറിലെ മുസ്​ലിം ലീഗ് പ്രവർത്തകനായ ആർ.പി. നാസറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ സസ്പെൻഡ് ചെയ്തതായി ജില്ല മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി അറിയിച്ചു. നിലവിൽ നാസർ ഇരിക്കൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറും ടൗൺ വാർഡ് ലീഗ് പ്രസിഡൻറുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.