കർഷകർക്ക് പിന്തുണയുമായി സി.പി.എം പ്രകടനം

ശ്രീകണ്ഠപുരം: കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തി. ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ്, ജില്ല കമ്മിറ്റിയംഗം കെ.വി. സുമേഷ്, എം. വേലായുധൻ, എം.സി. രാഘവൻ, പി. മാധവൻ, എം.സി. ഹരിദാസൻ, പി. ഷിനോജ്, പി.വി. ശോഭന തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.