കർഷക സമരത്തിന് പിന്തുണ

തേർത്തല്ലി: ഡൽഹിയിൽ നടന്നുവരുന്ന പ്രഖ്യാപിച്ച് തേർത്തല്ലി ടൗണിൽ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. സമ്മേളനത്തിൽ ഫൊറോന വികാരി ഫാ. മാത്യു മണിമലത്തറപ്പിൽ, തോമസ് ആലപ്പാട്ട്, സനോജ് വടക്കേക്കുറ്റ്, ജോർജ് പന്തമാക്കൽ, ബാബു പാറക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.