എസ്.എസ്.എഫ് സ്​റ്റുഡൻറ്​ കൗണ്‍സില്‍

മട്ടന്നൂര്‍: എസ്.എസ്.എഫ് കാഞ്ഞിലേരി യൂനിറ്റ് സ്​റ്റുഡൻറ്​ കൗണ്‍സില്‍ എസ്.എസ്.എഫ് മാലൂര്‍ സെക്​ടര്‍ ജനറല്‍ സെക്രട്ടറി അഷ്‌കര്‍ സഖാഫി വെമ്പടി ഉദ്ഘാടനംചെയ്​തു. കാഞ്ഞിലേരി സുന്നി സൻെററില്‍ നടന്ന ചടങ്ങില്‍ സംഘടനയിലെ കാലം എന്ന വിഷയത്തില്‍ എസ്.എസ്.എഫ് ഇരിട്ടി ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. റംഷാദ് പാലോട്ടുപള്ളി ക്ലാസെടുത്തു. സഫീര്‍ അമാനി കാഞ്ഞിലേരി, നവാസ് സഖാഫി കാഞ്ഞിലേരി, ഷക്കീര്‍ അമാനി കാഞ്ഞിലേരി, ഫവാസ് അമാനി കാഞ്ഞിലേരി, അഫ്‌നാസ് അസ്ഹരി വെമ്പടി, ഷാഫി കാഞ്ഞിലേരി, ടി.വി. മുന്‍സിര്‍, എന്‍. ശഹറാസ്, ടി.കെ. അബ്​ദുറഹീം, വി.പി. അഫ്‌സല്‍, പി.വി. ഷാനിദ്, എം. സിനാന്‍, സി. നബീല്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികള്‍: എം. മുഹമ്മദ് നബീല്‍ (പ്രസി), സി. മുഹമ്മദ് റസല്‍ (സെക്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.