Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2020 11:59 PM GMT Updated On
date_range 7 Dec 2020 11:59 PM GMTഎസ്.എസ്.എഫ് സ്റ്റുഡൻറ് കൗണ്‍സില്‍
text_fieldsbookmark_border
മട്ടന്നൂര്‍: എസ്.എസ്.എഫ് കാഞ്ഞിലേരി യൂനിറ്റ് സ്റ്റുഡൻറ് കൗണ്‍സില്‍ എസ്.എസ്.എഫ് മാലൂര്‍ സെക്ടര്‍ ജനറല്‍ സെക്രട്ടറി അഷ്കര്‍ സഖാഫി വെമ്പടി ഉദ്ഘാടനംചെയ്തു. കാഞ്ഞിലേരി സുന്നി സൻെററില്‍ നടന്ന ചടങ്ങില്‍ സംഘടനയിലെ കാലം എന്ന വിഷയത്തില്‍ എസ്.എസ്.എഫ് ഇരിട്ടി ഡിവിഷന് ജനറല്‍ സെക്രട്ടറി അഡ്വ. റംഷാദ് പാലോട്ടുപള്ളി ക്ലാസെടുത്തു. സഫീര്‍ അമാനി കാഞ്ഞിലേരി, നവാസ് സഖാഫി കാഞ്ഞിലേരി, ഷക്കീര്‍ അമാനി കാഞ്ഞിലേരി, ഫവാസ് അമാനി കാഞ്ഞിലേരി, അഫ്നാസ് അസ്ഹരി വെമ്പടി, ഷാഫി കാഞ്ഞിലേരി, ടി.വി. മുന്‍സിര്‍, എന്‍. ശഹറാസ്, ടി.കെ. അബ്ദുറഹീം, വി.പി. അഫ്സല്, പി.വി. ഷാനിദ്, എം. സിനാന്, സി. നബീല്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികള്‍: എം. മുഹമ്മദ് നബീല്‍ (പ്രസി), സി. മുഹമ്മദ് റസല്‍ (സെക്ര)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story