കർഷകപ്രക്ഷോഭം: എസ്.വൈ.എസ് ഐക്യദാർഢ്യ സദസ്സ്

ഇരിക്കൂർ: രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കി ശക്തിയാർജിക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റി സായാഹ്ന സദസ്സ്​ സംഘടിപ്പിച്ചു. നോവലിസ്​റ്റ്​ രമേശൻ ബ്ലാത്തൂര് ഉദ്ഘാ​ടനം ചെയ്തു. മശ്ഹൂർ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ്, സി.വി. ഫൈസൽ, എം. ബാബുരാജ്, മടവൂർ അബ്​ദുൽ ഖാദർ, അബ്​ദുസ്സലാം ഇരിക്കൂർ, എം.പി. ജലീൽ, കെ. മൻസൂർ മാസ്​റ്റർ, കെ.സി. ഹബീബ് തങ്ങൾ, പി. മുസ്തഫ മൗലവി, സഹീദ് കെ, സി.പി. നൗഷാദ്, സി.എച്ച്. മുസ്തഫ അമാനി, കെ.വി. ബഷീർ, എൻ.പി.എ. റമുള്ളാൻ, അംജദലി പി, കെ.കെ. മുഹമ്മദ് മൗലവി, മുനീർ കുന്നത്ത്, സമദ് കൊളപ്പ, ഹംസ ഫൈസി, വി.വി. ഹുസൈൻ, കെ. ജംഷാദ്, കെ.സി. അയ്യൂബ്, കെ. നഹീം, അബ്​ദുറഹ്മാൻ ദാരിമി, എം.എം. ലതീഫ് മാസ്​റ്റർ, സി.സി. ജബ്ബാർ, കെ. ഫത്താഹ് ദാരിമി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.