അന്തേവാസിയെ കാണാനില്ലെന്ന്

തലശ്ശേരി: എരഞ്ഞോളി ആഫ്റ്റർ കെയർ ഹോം അന്തേവാസിയായ 18 കാരനെ കാണാനില്ലെന്ന് പരാതി. സൂപ്രണ്ടി‍ൻെറ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത സായ് എന്ന കുട്ടിയെയാണ് കഴിഞ്ഞ മൂന്നിന് കാണാതായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.