െഗസ്​റ്റ്​ ലെക്​ചറർ നിയമനം

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ ഇസ്​ലാമിക ചരിത്രം, ഉർദു, കമ്പ്യൂട്ടർ സയൻസ്, സ്​റ്റാറ്റിസ്​റ്റിക്സ് വിഷയങ്ങളിൽ ​െഗസ്​റ്റ്​ െലക്ചററെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടറുടെ കാര്യാലയത്തിൽ രജിസ്​റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഡിസംബർ എട്ടിന് രാവിലെ 10.30ന് ഉർദു വിഭാഗത്തിലേക്കും 11.30ന് ഇസ്​ലാമിക ചരിത്ര വിഭാഗത്തിലേക്കും 11ന് രാവിലെ 10.30ന് സ്​റ്റാറ്റിസ്​റ്റിക്സ് വിഭാഗത്തിലും 11.30ന് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്കുമാണ് അഭിമുഖം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ പി.ജി 55 ശതമാനം മാർക്ക് നേടിയവരെയും പരിഗണിക്കും. ഫോൺ: 0490 2346027. ....................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.