തിരിച്ചറിയല്‍ രേഖ വിതരണം

കേളകം: വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേർത്ത വോട്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷന്‍ അംഗീകരിച്ച മതിയായ തിരിച്ചറിയല്‍ രേഖ ഇല്ലാത്തപക്ഷം താൽക്കാലിക ചെയ്യും. ആവശ്യമുള്ളവര്‍ ഡിസംബർ ഏഴ്​, എട്ട്​ തീയതികളിൽ കേളകം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്​ വിഭാഗവുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.